Blog Archive

സുല്‍മൊഴി

Friday, October 26, 2007

[ഇക്കാസും ജാസൂട്ടിയും വിവാഹിതരാവുന്നു] New comment on ഇക്കാസ്-ജാസൂട്ടി: ആദ്യ ബ്ലോഗ് വിവാഹം.

കുറുമാന്‍ has left a new comment on the post "ഇക്കാസ്-ജാസൂട്ടി: ആദ്യ ബ്ലോഗ് വിവാഹം":

അല്ലാ ഉപ്പുമാവുണ്ടാക്കീട്ട് വരാംന്ന് പറഞ്ഞ് പോയവരെവിടേ? വിശന്നിട്ട് കുടല് കരിയുന്നു....ഉച്ചക്ക് നെയ്ച്ചോറും, മട്ടന്‍ ചാപ്സും അല്ലെ? ആരേം കാണാനില്ലല്ലോ......പൂയ്....ഉമ്മാ....ഉമ്മാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

Post a comment.

Unsubscribe to comments on this post.

Posted by കുറുമാന്‍ to ഇക്കാസും ജാസൂട്ടിയും വിവാഹിതരാവുന്നു at October 27, 2007 11:58 AM

[ഇക്കാസും ജാസൂട്ടിയും വിവാഹിതരാവുന്നു] New comment on ഇക്കാസ്-ജാസൂട്ടി: ആദ്യ ബ്ലോഗ് വിവാഹം.

മന്‍സുര്‍ has left a new comment on the post "ഇക്കാസ്-ജാസൂട്ടി: ആദ്യ ബ്ലോഗ് വിവാഹം":

പൂയ്‌...കല്യാണ വീട്ടില്‍ ആരുമില്ലേ...
ഒരു ഗ്ലാസ്സ്‌ കട്ടന്‍ വേണമായിരുന്നു....ശ്രീകുട്ടാ....മോന്‍ പോയി ഏട്ടന്‌ ഒരു ഗ്ലാസ്സ്‌ കട്ടന്‍ വാങ്ങി....പെട്ടെന്ന്‌

Post a comment.

Unsubscribe to comments on this post.

Posted by മന്‍സുര്‍ to ഇക്കാസും ജാസൂട്ടിയും വിവാഹിതരാവുന്നു at October 27, 2007 11:38 AM

[ഇക്കാസും ജാസൂട്ടിയും വിവാഹിതരാവുന്നു] New comment on ഇക്കാസ്-ജാസൂട്ടി: ആദ്യ ബ്ലോഗ് വിവാഹം.

മന്‍സുര്‍ has left a new comment on the post "ഇക്കാസ്-ജാസൂട്ടി: ആദ്യ ബ്ലോഗ് വിവാഹം":

ആവൂ..അവസാനം ഞാന്‍ എത്തി....ഭയങ്കര ക്ഷീണം....പൂക്കള്‍ വാങ്ങാന്‍ ബംഗ്‌ളൂര്‍ വരെ പോയി....അപ്പോ എവിടം വരെയായി...പരിപാടികള്‍...

Post a comment.

Unsubscribe to comments on this post.

Posted by മന്‍സുര്‍ to ഇക്കാസും ജാസൂട്ടിയും വിവാഹിതരാവുന്നു at October 27, 2007 11:35 AM

[ഇക്കാസും ജാസൂട്ടിയും വിവാഹിതരാവുന്നു] New comment on ഇക്കാസ്-ജാസൂട്ടി: ആദ്യ ബ്ലോഗ് വിവാഹം.

മുല്ലപ്പൂ || Mullappoo has left a new comment on the post "ഇക്കാസ്-ജാസൂട്ടി: ആദ്യ ബ്ലോഗ് വിവാഹം":

മുല്ലപ്പൂ വാങ്ങാന്‍ നാടായ നാടും വീടായ വീടും കയറി ഇറങ്ങുകയായിരുന്നു ഞാന്‍. നിങ്ങള്‍ ഇവിടെ ഒന്നും ചെയ്യാതെ വെടിവട്ടോം പറഞ്ഞു അഞ്ഞൂറും ആയിരോം അടിച്ച് പൂസായിരുന്നോ . സമയമാകുമ്പോ ഓടാം .
ഞാന്‍ പൂക്കള്‍ അറയില്‍ വെച്ചു പൂട്ടട്ടെ. അല്ലേല്‍ പൂ കാണുമ്പോലെ തലയില്‍ ചൂടും തുല്യെചിം പരിവാരങ്ങളും . (അറയില്‍ ഇരിക്കുന്ന ഉപ്പേരി , ശര്‍ക്കര വരട്ടി , പഴം ഇത്യാദിക്കൊന്നും ഞാന്‍ ഉത്തരവാദി അല്ല. അതിനു ദിലബനെയോ കൂടരെയോ നൂരടിച്ച് പിന്നംപുരത്ത് കൂടുന്നവരെയോ സംസയിച്ച്ചാല്‍ മതി )

Post a comment.

Unsubscribe to comments on this post.

Posted by മുല്ലപ്പൂ || Mullappoo to ഇക്കാസും ജാസൂട്ടിയും വിവാഹിതരാവുന്നു at October 27, 2007 11:01 AM

[ഇക്കാസും ജാസൂട്ടിയും വിവാഹിതരാവുന്നു] New comment on ഇക്കാസ്-ജാസൂട്ടി: ആദ്യ ബ്ലോഗ് വിവാഹം.

ദിവ (Slooby) has left a new comment on the post "ഇക്കാസ്-ജാസൂട്ടി: ആദ്യ ബ്ലോഗ് വിവാഹം":

ഇക്കാസ് & ജാസൂട്ടി
വിവാഹമംഗളാശംസകള്‍. എല്ലാ നന്മകളും നേരുന്നു.
സസ്നേഹം,

Post a comment.

Unsubscribe to comments on this post.

Posted by ദിവ (Slooby) to ഇക്കാസും ജാസൂട്ടിയും വിവാഹിതരാവുന്നു at October 27, 2007 8:41 AM

[ഇക്കാസും ജാസൂട്ടിയും വിവാഹിതരാവുന്നു] New comment on ഇക്കാസ്-ജാസൂട്ടി: ആദ്യ ബ്ലോഗ് വിവാഹം.

ശ്രീ has left a new comment on the post "ഇക്കാസ്-ജാസൂട്ടി: ആദ്യ ബ്ലോഗ് വിവാഹം":

ആരുമില്ലേ അവിടെയൊന്നും?

Post a comment.

Unsubscribe to comments on this post.

Posted by ശ്രീ to ഇക്കാസും ജാസൂട്ടിയും വിവാഹിതരാവുന്നു at October 27, 2007 8:33 AM

[ഇക്കാസും ജാസൂട്ടിയും വിവാഹിതരാവുന്നു] New comment on ഇക്കാസ്-ജാസൂട്ടി: ആദ്യ ബ്ലോഗ് വിവാഹം.

ബാജി ഓടംവേലി has left a new comment on the post "ഇക്കാസ്-ജാസൂട്ടി: ആദ്യ ബ്ലോഗ് വിവാഹം":

മംഗളാശംസകള്‍.

Post a comment.

Unsubscribe to comments on this post.

Posted by ബാജി ഓടംവേലി to ഇക്കാസും ജാസൂട്ടിയും വിവാഹിതരാവുന്നു at October 27, 2007 12:51 AM