മുല്ലപ്പൂ || Mullappoo has left a new comment on the post "ഇക്കാസ്-ജാസൂട്ടി: ആദ്യ ബ്ലോഗ് വിവാഹം":
മുല്ലപ്പൂ വാങ്ങാന്‍ നാടായ നാടും വീടായ വീടും കയറി ഇറങ്ങുകയായിരുന്നു ഞാന്‍. നിങ്ങള്‍ ഇവിടെ ഒന്നും ചെയ്യാതെ വെടിവട്ടോം പറഞ്ഞു അഞ്ഞൂറും ആയിരോം അടിച്ച് പൂസായിരുന്നോ . സമയമാകുമ്പോ ഓടാം .
ഞാന്‍ പൂക്കള്‍ അറയില്‍ വെച്ചു പൂട്ടട്ടെ. അല്ലേല്‍ പൂ കാണുമ്പോലെ തലയില്‍ ചൂടും തുല്യെചിം പരിവാരങ്ങളും . (അറയില്‍ ഇരിക്കുന്ന ഉപ്പേരി , ശര്‍ക്കര വരട്ടി , പഴം ഇത്യാദിക്കൊന്നും ഞാന്‍ ഉത്തരവാദി അല്ല. അതിനു ദിലബനെയോ കൂടരെയോ നൂരടിച്ച് പിന്നംപുരത്ത് കൂടുന്നവരെയോ സംസയിച്ച്ചാല്‍ മതി )
Post a comment.
Unsubscribe to comments on this post.
Posted by മുല്ലപ്പൂ || Mullappoo to ഇക്കാസും ജാസൂട്ടിയും വിവാഹിതരാവുന്നു at October 27, 2007 11:01 AM