Blog Archive

Thursday, October 25, 2007

[ഇക്കാസും ജാസൂട്ടിയും വിവാഹിതരാവുന്നു] New comment on ഇക്കാസ്-ജാസൂട്ടി: ആദ്യ ബ്ലോഗ് വിവാഹം.

അഭിലാഷങ്ങള്‍ has left a new comment on the post "ഇക്കാസ്-ജാസൂട്ടി: ആദ്യ ബ്ലോഗ് വിവാഹം":

ഹലോ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ.....

ഞാന്‍ അല്പം ലേറ്റായിപ്പോയി.. വരുന്ന വഴിക്ക് ബസ്സിന്റെ ടയര്‍ പഞ്ചറായി.. ഒരു സ്‌റ്റോപ്പില്‍ നിര്‍ത്തിയപ്പോ കല്യാണവീട്ടിലേക്ക് വരികയായിരുന്ന സജീവ് എന്ന ഒരു ബ്ലോഗര്‍ (ആ, പടമൊക്കെ വരക്കുന്ന 'മെലിഞ്ഞ' കക്ഷി..!) ബസ്സില്‍ കയറിയതും, പിന്നിലെത്തെ 4 ടയറും "ഡും!".. !!

എന്തായാലും, താമസ്സിച്ചാണെങ്കിലും കല്യാണവീടെത്തിയല്ലോ... ആശ്വാസം..

2345!! അതു മോശമില്ലല്ലോ! ഒന്ന് ട്രൈ ചെയ്താലോ?!

(ആത്മഗതം: ആ ശ്രീക്കും, ഉണ്ണിക്കുട്ടനുമൊക്കെ ലൂസ് മോഷനായിരിന്നെങ്കില്‍!)

എല്ലാവരും ഉണ്ടോ ഇവിടെ?

-അഭിലാഷ്

Post a comment.

Unsubscribe to comments on this post.

Posted by അഭിലാഷങ്ങള്‍ to ഇക്കാസും ജാസൂട്ടിയും വിവാഹിതരാവുന്നു at October 25, 2007 4:05 PM