Blog Archive

Thursday, October 25, 2007

[ഇക്കാസും ജാസൂട്ടിയും വിവാഹിതരാവുന്നു] New comment on ഇക്കാസ്-ജാസൂട്ടി: ആദ്യ ബ്ലോഗ് വിവാഹം.

ശ്രീ has left a new comment on the post "ഇക്കാസ്-ജാസൂട്ടി: ആദ്യ ബ്ലോഗ് വിവാഹം":

ഭക്ഷണമായീന്ന് മുഴുവനും പറയണ്ട.... എല്ലാരും എത്തും, അല്ലെങ്കില്‍‌ മൈല്‍‌ക്കുറ്റിയും നോക്കി വരും. ഇതിപ്പോ എല്ലാം എവിടെ?


മഞ്ഞുതുള്‍ളി വീണ്ടും ഫ്രീസറില്‍‌ കയറിയോ?
ചാത്തന്‍‌ ഫുഡഡിച്ച് വന്നില്ലേ?

അതുല്യേച്ചി പനി മാറി എത്തീട്ടില്ലല്ലോ...

ഉണ്ണിക്കുട്ടനും സാല്‍‌ജോ ഭായ് യും എല്ലാം എവിടെ?

Post a comment.

Unsubscribe to comments on this post.

Posted by ശ്രീ to ഇക്കാസും ജാസൂട്ടിയും വിവാഹിതരാവുന്നു at October 25, 2007 3:14 PM