ശ്രീ has left a new comment on the post "ഇക്കാസ്-ജാസൂട്ടി: ആദ്യ ബ്ലോഗ് വിവാഹം":
ഞാനിത്രേം നേരം ഇവിടെ ഇരുന്നു കമന്റിയതൊന്നും ആരും കണ്ടില്ലാന്നുണ്ടോ?
ഒളിച്ചിരുന്നാ കമന്റിടണേ...?
അല്ലാ,ഇന്നാണോ ഇനി ദുര്‍ഗ്ഗാഷ്ടമി?
ചാത്താ, ഉണ്ണിക്കുട്ടാ... ആരൂല്ലേ അവിടെ?
യേയ്, പേടിച്ചിട്ടൊന്നുമല്ല, എന്നാലും....
Post a comment.
Unsubscribe to comments on this post.
Posted by ശ്രീ to ഇക്കാസും ജാസൂട്ടിയും വിവാഹിതരാവുന്നു at October 26, 2007 3:32 PM