Blog Archive

Friday, October 26, 2007

[ഇക്കാസും ജാസൂട്ടിയും വിവാഹിതരാവുന്നു] New comment on ഇക്കാസ്-ജാസൂട്ടി: ആദ്യ ബ്ലോഗ് വിവാഹം.

അഭിലാഷങ്ങള്‍ has left a new comment on the post "ഇക്കാസ്-ജാസൂട്ടി: ആദ്യ ബ്ലോഗ് വിവാഹം":

പേം പേമ്മ്മ്മ്മ്മ്മ്മ്മ്മ്മ്.......

ബ്ബ്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്രര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്......

ബ്ബ്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്...........ബ്ബ്ര്ര്ര്ര് ബ്ബ്ര്ര്ര്ര്ര്......

ബ്ബ്ര്ര്ര്ര്ര്... ബ്ബ്ര്ര്ര്ര് ബ്ബ്ര്ര്ര്ര്ര്......ബ്രും..

(ലോറിയിലാ വന്നത്! സോറി ഫോര്‍ ദ നോയ്സ് പൊല്യൂഷന്‍..!!)

പത്രവാര്‍ത്ത കണ്ടു. വളരെ സന്തോഷം തോന്നുന്നു.

ഇക്കാസിനും ജാസ്മിനും എന്റെ വക ഒരു ടിപ്പര്‍ലോറി നിറയെ ആശംസകളുടെ പൂച്ചെണ്ടുകള്‍!

അതില്‍ ഒരു പൂച്ചെണ്ട് ഈ വാര്‍ത്ത എഴുതിയ ലേഖകനും സമര്‍പ്പിക്കുന്നു..

-അഭിലാഷ്

Post a comment.

Unsubscribe to comments on this post.

Posted by അഭിലാഷങ്ങള്‍ to ഇക്കാസും ജാസൂട്ടിയും വിവാഹിതരാവുന്നു at October 26, 2007 3:42 PM