Blog Archive

Friday, October 26, 2007

[ഇക്കാസും ജാസൂട്ടിയും വിവാഹിതരാവുന്നു] New comment on ഇക്കാസ്-ജാസൂട്ടി: ആദ്യ ബ്ലോഗ് വിവാഹം.

Snigdha Rebecca Jacob has left a new comment on the post "ഇക്കാസ്-ജാസൂട്ടി: ആദ്യ ബ്ലോഗ് വിവാഹം":

എല്ലാ ബ്ളോഗര്മാരും കയറിയിറങ്ങിക്കഴിഞ്ഞാവാം ആശംസ എന്നുവച്ചിരിക്കയായിരുന്നു. സംഗതി വാര്ത്തയായതോടെ ആ മോഹം ഇനി നടക്കില്ലെന്ന് ഉറപ്പായി. അതുകൊണ്ട് ഇക്കായ്ക്കും ജാസൂട്ടിക്കും അബ്സല്യൂട്ട് വോയിഡിന്റെ - അബ്സല്യൂട്ട് വോഡ്കയല്ല കേട്ടോ - വിവാഹ മംഗളാശംസകള്. ബ്ലിക്കാഹ് പൊടിപൊടിക്കട്ടെ.

Post a comment.

Unsubscribe to comments on this post.

Posted by Snigdha Rebecca Jacob to ഇക്കാസും ജാസൂട്ടിയും വിവാഹിതരാവുന്നു at October 26, 2007 11:31 PM