KuttanMenon has left a new comment on the post "ഇടിവെട്ട് വാസു .....":
ചാത്താ, മാട്ടയല്ല, മാട്ടം. അതായത് ചെറിയ തോടിന്റെ വശങ്ങളില്‍ ഉയര്‍ന്നു നില്ക്കുന്ന സ്ഥലത്തിന്റെ ചെരിഞ്ഞ പ്രതലം എന്ന് പറയും. തോടിന്റെ സൈഡ്. മണല്‍ പ്രദേശങ്ങളില്‍ തോടിനു വലിയ മാട്ടങ്ങള്‍ ഉണ്ടാക്കാറുണ്ട്. അതുപോലെ പ്രകൃതിദത്തമായ മാട്ടങ്ങളും ഉണ്ട്.
Post a comment.
Unsubscribe to comments on this post.
Posted by KuttanMenon to കുട്ടന്മേനൊന്റെ ലോകം Kuttanmenon's World at Friday, October 26, 2007 10:39:00 AM