മഴത്തുള്ളി has left a new comment on the post "ഇക്കാസ്-ജാസൂട്ടി: ആദ്യ ബ്ലോഗ് വിവാഹം":
അങ്ങനെ 2413 മത്തെ കമന്റ് ഞാനിടുന്നു. കോലാഹലങ്ങള്‍ അല്പം ഒഴിഞ്ഞതുപോലെ. അതോ മഴക്കു മുന്‍പുള്ള ശാന്തമായ അന്തരീക്ഷമോ?
പത്രവാര്‍ത്ത കണ്ടു. ഇനിയും ഇതുപോലുള്ള ബ്ലിക്കാഹുകള്‍ നടക്കുവാന്‍ ഈ ആഘോഷങ്ങളെല്ലാം ഒരു പ്രചോദനമാവട്ടേ.......
പച്ചാളം, ഇതേവരെ ഓര്‍ഡര്‍ ചെയ്ത ബിരിയാണി ഡല്‍ഹിയില്‍ എത്തിയില്ല. പറഞ്ഞത് പ്രകാരം 2 ദിവസം മുമ്പ് എത്തേണ്ടതാ ;)
Post a comment.
Unsubscribe to comments on this post.
Posted by മഴത്തുള്ളി to ഇക്കാസും ജാസൂട്ടിയും വിവാഹിതരാവുന്നു at October 26, 2007 7:51 PM